ടൈം ലൈൻ
Saturday, 30 November 2013
Thursday, 15 August 2013
അങ്ങനെ അവസാനം ഞാനും തുടങ്ങി ഒരു ബ്ലൊഗ്..സംഗതി ഇത് തുടങ്ങണം എന്ന് ഒരുപാടു കാലമായി വിചാരിക്കാൻ തുടങ്ങിയിട്ട്.! ഒരു അവസരം ഒത്ത് വന്നതു ഇന്ന് രാവിലെ (16/aug/2013 indian time 08:00 am ).
നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും,സപ്പൊർട്ടും എന്റെ കൂടെ എന്നും ഉണ്ടാകും എന്ന പ്രതീക്ഷയൊടെ ബ്ലൊഗ് ഗുരുക്കന്മരെ നമിചു കൊണ്ട് ഞാൻ നിങ്ങളെ കാര്യത്തിലെക് വലിചിടുന്നു..
എന്താണ് ടൈം ലൈൻ.? ങെ..? ആ.. അതന്നെ.. നിങ്ങളു facebook ലു കണ്ടിട്ടില്ലെ timeline..! അതു പൊലെ ഒരു സാധനം തന്നെ ഇതും. പക്ഷെ എല്ലാരുടെയും ജീവിതത്തിലുണ്ട് ഒരൊ ടൈം ലൈൻ..ഒരാളുടെ ജനനം മുതൽ മരണം വരെ പലതും അയാളുടെ ടൈം ലൈനിൽ പൊസ്റ്റ് ചെയ്യപെട്ടിരിക്കാം.. അതിൽ നല്ലതും,ചീത്തതും ഉണ്ടകാം ..അതിൽ നിന്നൊക്കെ മറ്റുള്ളവർക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ..
മറ്റുള്ളവർക് നല്ലതു ചെയ്ത ഒരു മനുഷ്യന്റെ ടൈം ലൈൻ എന്നും സ്മരിക്കപെടുന്നു..ഇവിടെ ഈ ടൈം ലൈനിൽ എന്റെ ജീവിതത്തിലെയും നിങ്ങളുടെ ജീവിതത്തിലെയും പലതും കുറിക്കപെട്ടേക്കാം..
തെറ്റുകൾ വന്നാൽ ക്ഷമികുക,എന്നിലൂടെ അതു തിരുത്തുക..ദൈവം അനുഗ്രഹികട്ടെ...
Subscribe to:
Comments (Atom)